വില്ലേജ് -കട്ടപ്പന
താലൂക്ക് -ഇടുക്കി
അസംബ്ലി മണ്ഡലം -ഇടുക്കി
പാർലമെന്റ് മണ്ഡലം -ഇടുക്കി
വിസ്തീർണ്ണം -52.77 ച.കി.മി
ജനസംഖ്യ - 42546
വോട്ടർമാർ -33972
വാർഡുകൾ - 35
അംഗൻവാടികൾ - 48
സാക്ഷരത - 93%
അതിരുകൾ
കാമാക്ഷി, ഇരട്ടയാർ, പാമ്പാടുംപാറ, വണ്ടൻമേട്
കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകൾ